മുംബൈ ∙രാജ്യത്തെ വിമാനത്താവളങ്ങളിൽ 5 വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി കൂടി നിക്ഷേപിക്കാൻ . വ്യോമയാന രംഗത്ത് 15% വളർച്ചയാണ് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്.
അദാനി എയർപോർട്സ് ഡയറക്ടറും ഗൗതം അദാനിയുടെ മകനുമായ ജീത്ത് അദാനിയാണ് പുതിയ നവിമുംബൈ എയർപോർട്ടിന്റെ പ്രവർത്തനം തുടങ്ങുന്നതിന്റെ മുന്നോടിയായി പ്രഖ്യാപനം നടത്തിയത്. ക്രിസ്മസ് ദിനം മുതലാണ് പുതിയ വിമാനത്താവളത്തിന്റെ പ്രവർത്തനം തുടങ്ങുക.74% ഓഹരിയാണ് നവിമുംബൈ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിൽ അദാനിയുടെ പങ്കാളിത്തം.
, മുംബൈ, അഹമ്മദാബാദ്, ലക്നൗ, ഗുവാഹത്തി, ജയ്പുർ, മംഗളൂരു, എന്നീ വിമാനത്താവളങ്ങളാണ് നിലവിൽ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ളത്.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം X/ gautam_adani എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

