കാഞ്ഞിരപ്പള്ളി∙ ചോറ്റി നിർമലാരത്ത് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിൽ ഇടിച്ച് കാനയിലേക്ക് മറിഞ്ഞു.
കാറിലുണ്ടായിരുന്ന രണ്ടുപേർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ നിർമലാരം ജംങ്ഷന് സമീപം ആയിരുന്നു അപകടം.
ഇരു വാഹനങ്ങളും മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്നു.
കെഎസ്ആർടിസി ബസ് വലതുഭാഗത്ത് കൂടി ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ ഇടതുവശത്ത് കൂടി കയറുകയും നിയന്ത്രണം തെറ്റി റോഡിന്റെ മറുഭാഗത്തേക്ക് പോയി കാനയിലേക്ക് മറിയുകയുമായിരുന്നു. ചോറ്റി സ്വദേശികളായ രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത്.
ഇവർക്ക് നിസ്സാരമായി പരുക്കേറ്റു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

