വർക്കല∙ വെട്ടൂർ കയറ്റാഫിസ് ജംക്ഷനിൽ റോഡിൽ കാർ തടഞ്ഞ്, അതിലെ യാത്രക്കാരുമായി വാക്കേറ്റം നടത്തിയ സംഭവത്തിൽ ഇടപെട്ട വർക്കല പൊലീസിലെ 2 ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം നടത്തിയ 3 പ്രതികളെ അറസ്റ്റ് ചെയ്തു.
പ്രതികളായ നെയ്യാർ ഡാം പെരിഞ്ഞനംകടവ് ആർഎസ് ഭവനിൽ പ്രവീൺ(35), വെട്ടൂർ വെന്നിക്കോട് കട്ടിങ് ഗ്രൗണ്ടിനു സമീപം രേവതി നിലയത്തിൽ ബിജിത്ത്(28), ഇടുക്കി ഏലപ്പാറ ഫെയർഫിൽ എസ്റ്റേറ്റിൽ ജിജോ(29) എന്നിവരാണ് അറസ്റ്റിലായത്. വർക്കല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നജീബ്, സിപിഒ സുജിത് എന്നിവരെയാണ് ആക്രമിച്ചത്.
കഴിഞ്ഞദിവസം രാത്രി 12.30 ഓടെയാണ് സംഭവം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

