ചിറയിൻകീഴ് ∙ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡായ വലിയകടയിൽ ബിജെപിക്ക് അട്ടിമറി വിജയം. സിപിഎമ്മിൽ നിന്നും 337 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർഥി പി.
പ്രദീപ് കുമാർ വാർഡ് പിടിച്ചെടുത്തു. ആകെ പോൾ ചെയ്ത വോട്ടിൽ പ്രദീപ് കുമാർ 656 വോട്ട് നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ സിപിഎമ്മിലെ സുനിൽ കുമാറിന് പ്രദീപിന് ലഭിച്ച് ഭൂരിപക്ഷത്തിന്റെ അത്രപോലും വോട്ടുകൾ നേടാനായില്ല.
319 വോട്ട് നേടിയ സുനിൽ കുമാറിന് പിന്നിലായി കോൺഗ്രസിലെ അഭിജിത്തിന് 154 വോട്ടു മാത്രമാണ് നേടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

