കൊല്ലം ∙ ടി.കെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനും വ്യവസായ പ്രമുഖനുമായിരുന്ന പരേതനായ തങ്ങൾ കുഞ്ഞ് മുസലിയാരുടെ പുത്രനും വ്യവസായിയും ടികെഎം കോളജ് ട്രസ്റ്റ് സെക്രട്ടറിയുമായ ആശ്രാമം സിതാരയിൽ ടി.കെ. കമാലുദ്ദിൻ മുസലിയാർ (88) അന്തരിച്ചു.
വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. കബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് കിളികൊല്ലൂർ വലിയ പള്ളി ജുമാ മസ്ജിദിൽ നടക്കും.
വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് സ്ഥാപകനും വ്യവസായിയുമായിരുന്ന എ.കെ.കാദർകുട്ടിയുടെ മകൾ പി.കെ.ജമീലാ ബീവിയാണ് ഭാര്യ. മക്കൾ: അമീന മുസലിയാർ, സൈദാ മുസലിയാർ, ഫൈസൽ മുസലിയാർ.
മരുമക്കൾ: ഡോ. റഫീഖ്, ആഷിക്ക്, മറിയം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

