പെരുമ്പാവൂർ ∙ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർഥി രാവിലെ തന്നെ സ്കൂട്ടറിൽ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു.പിന്നീട് തനിക്കു വേണ്ടി വോട്ട് തേടി. അശമന്നൂർ പഞ്ചായത്ത് 2–ാം വാർഡായ പുന്നയത്തെ സ്വതന്ത്ര സ്ഥാനാർഥി പി.എൻ.നാരായണൻ നായരാണ് (89) ഏറ്റവും പ്രായം കൂടിയ സ്ഥാനാർഥി. പോസ്റ്ററും നോട്ടിസും ചുമരെഴുത്തും ഇല്ലാതെയായിരുന്നു വോട്ടു പിടിത്തം.
ഭാര്യ പരേതയായ സരോജിനിയമ്മ ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായ വാർഡിലാണു മത്സരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

