നന്മണ്ട ∙ ഭാരതീയ വിദ്യാനികേതൻ ജില്ലാ കലാമേള കൊളത്തൂർ ശ്രീശങ്കര വിദ്യാ മന്ദിരത്തിൽ തുടങ്ങി.
സ്വാമിനി ശിവാനന്ദപുരി ദീപം തെളിച്ചു. ലക്ഷ്മി സുനീഷ് ഉദ്ഘാടനം ചെയ്തു.
ഡോ.എ.പി.ഹരിദാസ് അധ്യക്ഷത വഹിച്ചു. വിദ്യാനികേതൻ സംസ്ഥാന പ്രസിഡന്റ് പി.ഗോപാലൻകുട്ടി പ്രഭാഷണം നടത്തി.
കെ.പി.രഞ്ജിത്ത്, വി.രവിശങ്കർ, ധർമരാജ് അമ്പാടി, ഗീതു കൃഷ്ണ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ 40 സ്കൂളുകളിൽ നിന്ന് 750 വിദ്യാർഥികൾ പങ്കെടുക്കുന്നു.
മേള ഇന്ന് സമാപിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

