∙ എരുവട്ടി കുറ്റ്യൻ ബസാർ: ജില്ലാ പഞ്ചായത്ത് കതിരൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി എ.കെ.ശോഭയുടെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പര്യടനം.
ഉദ്ഘാടനം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സുരേന്ദ്രൻ–8.30.
സമാപനം പൊന്ന്യം തയ്യിൽമുക്ക് –7.00.
∙ കുയ്യാലി തോട്ടത്തി റസ്റ്ററന്റ് ഹാൾ: റോട്ടറി ക്ലബ് നേതൃത്വത്തിൽ മുച്ചിറി, മുറിയണ്ണാക്ക് ചികിൽസാ ക്യാംപ്–9.30.
∙ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം: മണ്ഡലകാല പ്രഭാഷണം. ആചാര്യ ഗിരീഷ്–6.30.
∙ തലശ്ശേരി ജഗന്നാഥ ക്ഷേത്രം: മണ്ഡല ഉത്സവം.
പ്രഭാഷണം. സി.പി.നായർ ഗുരുവായൂർ–6.30.
∙ ഇല്ലത്തുതാഴെ ഉക്കണ്ടൻപീടിക നിച്ചൂറ നാഗഭഗവതി ക്ഷേത്രം: ഭഗവതി വെള്ളാട്ടം–6.00.
∙ ആച്ചുകുളങ്ങര ശ്രീനാരായണ മഠം: ഗുരുധർമ പ്രചാരണ സഭ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ്.ഉദ്ഘാടനം.
രമേശ് പറമ്പത്ത് എംഎൽഎ–9.30.
∙ കീഴത്തൂർ നള്ളക്കണ്ടി വടവതി മുത്തപ്പൻ മടപ്പുര: തിരുവപ്പന ഉത്സവം. തിരുവപ്പന–7.00.
എളയടത്ത് ഭഗവതി–11.00.
∙ പെരുന്താറ്റിൽ ശിവപുരോട്ട് മഹാദേവ മഹാവിഷ്ണു ക്ഷേത്രം: ദേവീ ഭാഗവത നവാഹ യജ്ഞം. പാരായണം–7.30.
പ്രസാദ ഊട്ട്–1.00. പാർവതി പരിണയ ഘോഷയാത്ര–6.00.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

