ശ്രീകണ്ഠപുരം ∙ നിടിയേങ്ങയിൽ ഉമ്മൻ ചാണ്ടി പ്രതിമ അനാച്ഛാദനത്തിൽ പങ്കെടുത്ത് മടങ്ങവേ സ്കൂട്ടറിൽ ലോറിയിടിച്ച് മധ്യവയസ്കൻ മരിച്ചു. പൈസക്കരിയിലെ ആദ്യകാല വ്യാപാരിയായിരുന്ന കുളംങ്ങണ്ടിയിൽ കുഞ്ഞുമൊയ്തീൻ (55 ) ആണ് മരിച്ചത്.
വസ്തു ബ്രോക്കറായി പ്രവർത്തിച്ചുവരികയായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെ ശ്രീകണ്ഠപുരം കോട്ടൂരിൽ വച്ച് സ്കൂട്ടറും മിൽമ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

