അരുവിത്തുറ ∙ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെയും മനുഷ്യ പുരോഗതിയുടെയും നാഴികക്കല്ലായ ക്വാണ്ടം ബലതന്ത്ര സിദ്ധാന്തത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളജ് ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗം ശിൽപശാല സംഘടിപ്പിക്കുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വിസിറ്റിങ് പ്രഫസറും ഭൗതിക ശാസ്ത്രജ്ഞനുമായ പ്രഫ.
വി.പി.എൻ.നമ്പൂരി മുഖ്യപ്രഭാഷണം നടത്തും. ശിൽപശാലയോട് അനുബന്ധിച്ച് പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ക്വാണ്ടം ബലതന്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കാനും അദ്ദേഹത്തോട് സംവദിക്കാനും അവസരം ഉണ്ടാകും.
താൽപര്യമുള്ള വിദ്യാർഥികൾ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട
നമ്പർ – 9447979866. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

