കണ്ണൂർ ∙ പാപ്പിനിശേരിയിൽ കടന്നലിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പാപ്പിനിശേരി കരിക്കൻകുളം ആന വളപ്പിലെ കക്കാട്ടു വളപ്പിൽ ഹംസ (72) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വീടിനടുത്തുവച്ചാണ് കുത്തേറ്റത്. വെള്ളിയാഴ്ച രാവിലെ പാപ്പിനിശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

