മൂന്നാർ ∙ സഞ്ചാരികൾക്കായി മൂന്നാറിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡെക്കർ ബസിന്റെ വരുമാനം ഒരു കോടി രൂപയിലെത്തി. 10 മാസം കൊണ്ടാണ് ഒരു കോടി വരുമാനം നേടിയത്.
ഇതുവരെ 30,000ൽ അധികം സഞ്ചാരികൾ യാത്ര ചെയ്തു.
റൂട്ട്:
പഴയ മൂന്നാർ ഡിപ്പോയിൽ തുടങ്ങി കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ ഗ്യാപ് റോഡ് വഴി ആനയിറങ്കൽ ഡാമിനു സമീപം വരെ.
യാത്രക്കാർ:
മുകൾനിലയിൽ 38 പേർ, താഴെ 12 പേർ.
ടിക്കറ്റ്:
മുകളിൽ 400 രൂപ, താഴെ 200 രൂപ.
സമയം:
രാവിലെ 9, ഉച്ചയ്ക്ക് 12.30, വൈകിട്ട് 4.
ബുക്കിങ്ങിന്:
www.keralartc.com
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

