കാസർകോട്∙ ദേശീയപാതയിലേക്ക് പോത്ത് കൂട്ടം കയറിയതോടെ വൻ ഗതാഗതക്കുരുക്ക്. വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ വലിയ അപകടസാധ്യതയാണ് പോത്തുകൾ ഉയർത്തിയത്.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കിലോമീറ്ററുകൾ അപ്പുറത്ത് എൻട്രി പോയിന്റിലൂടെ പോത്തുകളെ പുറത്തിറക്കിയത്.
അഗ്നിരക്ഷാസേനയും ഹൈവേ പട്രോളിങ് യൂണിറ്റും ചേർന്നാണ് സുരക്ഷ ഒരുക്കിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

