കട്ടപ്പന ∙ സുഹൃത്തുമായി സംസാരിച്ചുകൊണ്ടു നിൽക്കവേ തിട്ടയുടെ മുകളിൽനിന്നു വീണു ഗൃഹനാഥൻ മരിച്ചു. അമ്പലക്കവല കൊല്ലക്കാട്ട് രാജൻ (65) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയായിരുന്നു അപകടം.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു 2നു വീട്ടുവളപ്പിൽ.
ഭാര്യ: രാജമ്മ. മക്കൾ: രാജി, അനീഷ്, രഞ്ചു.
മരുമക്കൾ: അനന്ദൻ (തൂക്കുപാലം), മഞ്ചു (കോവിൽമല), രഞ്ചു (പൈങ്കോട്ടൂർ). … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

