ഇരുമ്പനം ∙ ബിപിസിഎൽ ഇരുമ്പനം ടെർമിനലിൽ ഇന്ധന നീക്കം പുനഃസ്ഥാപിച്ചു. ലോറികളിൽ ക്ലീനർമാരെ നിയമിക്കുന്നതുമായും ബില്ലിങ് പ്രശ്നവുമായും ബന്ധപ്പെട്ട
തർക്കം മൂലം ടാങ്കർ ലോറികളിൽ ലോഡ് എടുക്കാൻ ഡ്രൈവർമാർ തയാറായിരുന്നില്ല. ട്രേഡ് യൂണിയൻ നേതാക്കളും ബിപിസിഎൽ കമ്പനി അധികൃതരും നടത്തിയ ചർച്ചയെത്തുടർന്ന് താൽക്കാലികമായി പ്രശ്നം പരിഹരിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

