ചന്ദനപ്പള്ളി∙ പ്ലാന്റേഷൻ കോർപ്പറേഷന്റെ വെറ്റില പാറയിലെ പ്ലാന്റേഷൻ വാലിയിലെ ജീവനക്കാർ യാതൊരു ഉപാധിയും കൂടാതെ കോർപ്പറേഷൻ ചെലവിൽ വിനോദയാത്ര പോയതിനെ കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തണമെന്ന് പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) ജനറൽ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ ആവശ്യപ്പെട്ടു. ചന്ദനപ്പള്ളി എസ്റ്റേറ്റ് പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിന്ധു അധ്യക്ഷയായി. ഓമനകുട്ടൻ, ഹുസൈബ, മനോജ്, സിജി ടി.
ജോൺ, രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

