വെള്ളരിക്കുണ്ട്∙ ഓടയിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പരപ്പ കമ്മാടം റോഡിലെ താഴ്ചയുള്ള ഓടയിൽ വീണ പശുവിനെ നാട്ടുകാർ ഏറെ ശ്രമിച്ചിട്ടും രക്ഷപ്പെടുത്താനാകാതെ വന്നപ്പോൾ കാഞ്ഞങ്ങാട് നിന്നെത്തിയ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ കെ.വി.പ്രകാശൻ, ഓഫിസർമാരായ പി.അനിലേഷ്, എം.പി വിഷ്ണുദാസ്, ഹോംഗാർഡമാരായ ഐ.രാഘവൻ, ഇ.സന്തോഷ്കുമാർ, കെ.എം.ലതീഷ് എന്നിവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

