ഇന്ന്
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല.
അധ്യാപക ഒഴിവ്
പാലോട്∙ പെരിങ്ങമ്മല ചല്ലിമുക്ക് താന്നിമൂട് ട്രൈബൽ എൽപിഎസിൽ എൽപിഎസ്എയുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് 10ന്.
വർക്കല∙ കരുനിലക്കോട് പൊയ്ക ഗവ.വെൽഫെയർ എൽപി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഇന്ന് 10.30ന് .
ഫോൺ –9446522143.
താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവ്
ആര്യനാട്∙ ആര്യനാട് ഗവ.ഐടിഐയിൽ ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ ട്രേഡിൽ താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം: ഇന്ന് 11ന്.
കൂടുതൽ വിവരങ്ങൾക്ക് :0472–2854466. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

