ഇന്ന്
∙അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. ∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
ഗതാഗത നിയന്ത്രണം
ആറ്റിങ്ങൽ ∙ പുളിമാത്ത്, നഗരൂർ, കരവാരം പഞ്ചായത്തുകൾക്കുള്ള ശുദ്ധജല പദ്ധതിയുടെ ഭാഗമായ റോഡ് ടാറിങ് നടക്കുന്നതിനാൽ ഇന്നു രാവിലെ 7 മുതൽ കല്ലമ്പലം– നഗരൂർ റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

