കാലാവസ്ഥ
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മാത്രം മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല
വൈദ്യുതി മുടക്കം
ചെങ്ങന്നൂർ ∙ സെന്റ് ആൻസ് നമ്പർ 2, നമ്പർ3 ,എകെജിപ്പടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
ഫാഷൻ ഡിസൈനിങ് കോഴ്സ് 3 മുതൽ
പുളിങ്കുന്ന് ∙ ചങ്ങനാശേരി അസംപ്ഷൻ കമ്യൂണിറ്റി കോളജിന്റെ എക്സ്റ്റൻഷൻ സെന്റർ പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ സമീപമുള്ള കെട്ടിടത്തിൽ 3ന് ആരംഭിക്കും. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ള വിവിധ കോഴ്സുകളാണ് ആരംഭിക്കുന്നത്.
ഒരു വർഷത്തെ ഫാഷൻ ഡിസൈനിങ് കോഴ്സ് ആദ്യം ആരംഭിക്കും. വിവരങ്ങൾക്കു പള്ളി ഓഫിസുമായി ബന്ധപ്പെടുക.
9447567231, 8547093118. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

