യോഗ പരിശീലന പദ്ധതി തുടങ്ങി
കടയ്ക്കൽ∙ ആയുഷ് ആയുർവേദ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ യോഗ പരിശീലന പദ്ധതി ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ നിർവഹിച്ചു.
പരിശീലന ക്ലാസിൽ താൽപര്യമുള്ളവർ ആരോഗ്യ കേന്ദ്രത്തിൽ എത്തി റജിസ്റ്റർ ചെയ്യണമെന്ന് മെഡിക്കൽ ഓഫിസർ ഡോ. എം.എ.
റസിയ അറിയിച്ചു.
വൈദ്യുതി മുടങ്ങും
പള്ളിമുക്ക് ∙ പിണയ്ക്കൽ സൗത്ത്, പുത്തൻ ചന്ത, രാജധാനി, തട്ടാമല സൗത്ത്, തട്ടാമല ജംക്ഷൻ, തട്ടാമല ഈസ്റ്റ്, ത്രിവേണി, ജ്ഞാനോദയം, ഒാലിക്കര വയൽ എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ. അയത്തിൽ ∙ പാൽക്കുളങ്ങര കാഷ്യു, പാൽക്കുളങ്ങര ക്ഷേത്രം, ബൈപാസ്, ശശി പോൾട്രി ഫാം, ശ്രീബുദ്ധ എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.
കടപ്പാക്കട ∙ നാടാർ ഒായിൽ മിൽ, റഹ്മത്ത് എൻജിനീയറിങ്, മുനീശ്വരൻ കോവിൽ, ഹോക്കി സ്റ്റേഡിയം, ഗെസ്റ്റ് ഹൗസ് 9 മുതൽ 5.30 വരെ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

