കഴക്കൂട്ടം ∙ ലോറിയിൽ കൊണ്ടു പോയ ഇരുമ്പു പൈപ്പുകൾ റോഡിൽ വീണ് പിന്നിൽ വന്ന കാറിലും സ്കൂട്ടറിലും തുളച്ചു കയറി. ആർക്കും പരുക്കില്ല .
കഴക്കൂട്ടം അമ്പലത്തിൻകരയ്ക്കു സമീപം ഇടറോഡിലാണ് സംഭവം. തമിഴ്നാട്ടിൽ നിന്നു പൈപ്പുമായി വന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് അപകടം. അപകടം ഉണ്ടാക്കിയതിനു തമിഴ്നാട് സ്വദേശിയായ ഡ്രൈവർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടടുത്തു.
അര മണിക്കൂറോളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]