തിരുവനന്തപുരം∙ പുന്നപ വയലാർ സമരത്തിന്റെ പശ്ചാത്തലത്തിൽ ജീൻ പോൾ രചിച്ച 1946 എന്ന ഇംഗ്ലീഷ് നോവൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ.
നായർ പ്രകാശനം ചെയ്തു. പ്രതാപ് കിഴക്കേമഠം ആദ്യ പ്രതി സ്വീകരിച്ചു.
ഡോ. എം.ജി.
ശശിഭൂഷൺ അധ്യക്ഷനായി. നോവലിസ്റ്റ് വിനു ഏബ്രഹാം, ഡോ.
ടി.പി. ശങ്കരൻകുട്ടി നായർ, പ്രഫ എസ്.
രാജശേഖരൻ നായർ,സംഗീത് കോയിക്കൽ, ശംഭു എൻ മോഹൻ, അംബിക അമ്മ , ഗീത മധു എന്നിവർ പ്രസംഗിച്ചു. പുന്നപ്ര – വയലാർ സമരത്തിന്റെ പശ്ചാത്തലത്തിൽ ആ കാലഘട്ടത്തിലെ സാമൂഹിക ജീവിതവും രാഷ്ട്രീയവും പ്രതിഫലിക്കുന്നതാണ് നോവൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

