അങ്കമാലി ∙ ജർമ്മനിയിലെ വ്യൂർസ്ബർഗ് കത്തോലിക്ക രൂപതയിൽ ഇരുപത് വർഷമായി സേവനം അനുഷ്ഠിച്ച് വരുന്ന ഫാ. അഗസ്റ്റിൻ തോമസിന്റെ (തെരേസിയൻ അക്കാദമിയുടെ ഓവർസീസ് ഡയറക്ടർ) നേതൃത്വത്തിൽ നാല്പതോളം ജർമൻ പ്രതിനിധികൾ അങ്കമാലി യോർദ്ധനാപുരം ക്യാംപസ് സന്ദർശിച്ചു.
ഓരോ വർഷവും ഇരുനൂറിലധികം നഴ്സുമാരെയും വിദ്യാർഥികളെയും ജർമൻ ഭാഷ പരിശീലിപ്പിച്ച് കൊണ്ടുപോകുന്നതിനുള്ള ധാരണാപത്രത്തിലും ഒപ്പുവച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]