തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ മാനവിക വിഷയങ്ങളിലെ യുജിസി-നെറ്റ് / ജെആർഎഫ് പരീക്ഷയ്ക്കായി പരിശീലനം നൽകുന്നു. 2025 നവംബറിൽ ആരംഭിക്കുന്ന ക്ലാസ്സുകളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ, തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലെ സ്റ്റുഡന്റ്സ് സെന്ററിലുള്ള ബ്യൂറോയിൽ നേരിട്ടെത്തി ഫീസ് അടച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ newskerala.net എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സിവിൽ സർവീസ് പരീക്ഷാ പരിശീലനം സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയ്ക്ക് കീഴിലുള്ള കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒക്ടോബർ 27-ന് ആരംഭിക്കുന്ന പ്രിലിംസ് കം മെയിൻസ് കോഴ്സിലേക്കാണ് പ്രവേശനം. റെഗുലർ (ഓഫ്ലൈൻ), വീക്കെൻഡ് (ഓൺലൈൻ) ബാച്ചുകൾ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് newskerala.net സന്ദർശിക്കുക. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

