ഇന്ന്
∙അടുത്ത 3 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്ന് നടത്തുക
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത.
∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത.
ലക്ചറർ
ചേലക്കര ∙ ഗവ പോളി ടെക്നിക് കോളജിലെ മെക്കാനിക്കൽ വിഭാഗത്തിൽ ലക്ചറർ തസ്തികയിൽ ഒഴിവ്. കൂടിക്കാഴ്ച ഒക്ടോബർ 3നു രാവിലെ 10ന്.
04884 254484.
പരിശീലനം
മണ്ണുത്തി ∙ വെറ്ററിനറി സർവകലാശാലയുടെ ലൈവ് സ്റ്റോക്ക് ഫാം ആൻഡ് ഫോഡർ റിസർച് ഡവലപ്മെന്റ് സ്കീമിന്റെ സ്റ്റേറ്റ് പ്ലാൻ പദ്ധതിയിൽ ഒരു മാസം ദൈർഘ്യമുള്ള സ്റ്റൈപൻഡ് സഹിതമുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.kvasu.ac.in.
0487-2370302.
വൈദ്യുതി മുടങ്ങും
കൊരട്ടി ∙ കൊരട്ടി കെഎസ്ഇബി, ലത്തീൻ പള്ളി, ഓൾഡ് പൊലീസ് സ്റ്റേഷൻ, ഗോൾഡൻ നഗർ, പള്ളിക്കുളം, മംഗലശേരി യുണൈറ്റഡ് ക്ലബ്, ജെടിഎസ് നമ്പർ രണ്ട് എൻഎച്ച്, ജെടിഎസ്, ചുനക്കര, തമ്പുരാൻ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

