
ദമാം- ഖൈസൂമയിൽ കിണറിൽ വീണ ഏഷ്യൻ വംശജനെ രക്ഷിക്കാനുള്ള ദൗത്യം തുടരുന്നു. സൗദി ഇറാഖ് അതിർത്തി നഗരമായ റഫഹിനു സമീപം ഖൈസൂമയിൽ കിണറിൽ വീണ ഏഷ്യൻ വംശജനെ രക്ഷിക്കാനുള്ള ദൗത്യമാണ് സൗദി സിവിൽ ഡിഫൻസ് വിഭാഗം തുടരുന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് കിണറിൽ വീണതായി വിവരം ലഭിച്ചത്. ഉടൻ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ ഇയാളെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്.
سقوط مقيم آسيوي ظهر اليوم في بئر ارتوازي في قرية #قيصومة_فيحان جنوب محافظة #رفحاء .. وآليات الدفاع المدني تواصل محاولة انقاذه
عبر:@jazaa33 pic.twitter.com/WyKitxkOPO— العربية السعودية (@AlArabiya_KSA) September 6, 2023
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]