കോട്ടയം ∙ ഇന്റഗ്രേറ്റഡ് സിവിൽ എൻജിനീയേഴ്സ് കൗൺസിൽ മൂന്നാമത് എൻജിനീയേഴ്സ് സമ്മിറ്റും വാർഷികാഘോഷവും കോട്ടയത്ത് നടന്നു. സംസ്ഥാന ഭാരവാഹികളായി സാജൻ ജോസ് (ചെയർമാൻ), ദിവ്യാ ദിവാകർ (കൺവീനർ), മുഹമ്മദ് നൗഫൽ (ട്രഷറർ), ഹരിഗോവിന്ദ് (വൈസ് ചെയർമാൻ), ആഷിക് മുഹമ്മദ് (വൈസ് ചെയർമാൻ), സുഷേന്ദു (ജോയിന്റ് കൺവീനർ), മുരളീകൃഷ്ണൻ (ജോയിന്റ് കൺവീനർ) എന്നിവർ ചുമതലയേറ്റു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

