കാലാവസ്ഥ
∙ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത.
അധ്യാപക ഒഴിവ്
എൻആർ സിറ്റി∙ എൻആർ സിറ്റി എസ്എൻവിഎച്ച്എസ്എസിൽ ഒഴിവുള്ള എച്ച്എസ്എസ്ടി ഇംഗ്ലിഷ് അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടോബർ 3ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.
ഗതാഗത നിയന്ത്രണം
തൊടുപുഴ ∙ റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന നെയ്യശേരി–തോക്കുമ്പൻസാഡിൽ റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി, റോഡ് ടാറിങ്ങിനായി വണ്ണപ്പുറം–പട്ടയക്കുടി റോഡിൽ താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പ്രോജക്ട് മാനേജർ അറിയിച്ചു.
ഇന്ന് മുള്ളരിങ്ങാട് മുതൽ വെള്ളക്കയം വരെ റോഡ് അടച്ചിടും. ഇന്നു മുതൽ 24 വരെ വണ്ണപ്പുറം മുതൽ മുള്ളരിങ്ങാട് വരെ റോഡ് പൂർണമായും അടച്ചിടും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]