ആലപ്പുഴ∙ ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) അഞ്ചാം സീസണെ വരവേൽക്കാൻ കൈനകരി ഒരുങ്ങി. ഇന്നു വൈകിട്ട് നാലിന് പമ്പയാറ്റിൽ കൈനകരി വള്ളംകളി മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നതോടെ ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, തൃശൂർ, കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി നടക്കുന്ന സിബിഎൽ മത്സരങ്ങൾക്ക് തുടക്കമാകും. ഉച്ചയ്ക്ക് രണ്ടിന് കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ് പതാക ഉയർത്തും.
വള്ളംകളി – ജില്ല – തീയതി
കൈനകരി – ആലപ്പുഴ – ഇന്ന്
ധർമടം – കണ്ണൂർ – തീയതി ആയില്ല
താഴത്തങ്ങാടി – കോട്ടയം – 27
ചെറുവത്തൂർ – കാസർകോട് – ഒക്ടോബർ 2
പിറവം – എറണാകുളം – ഒക്ടോബർ 4
മറൈൻ ഡ്രൈവ്- എറണാകുളം -ഒക്ടോബർ 11
ബേപ്പൂർ – കോഴിക്കോട്- ഒക്ടോബർ 19
കോട്ടപ്പുറം – തൃശൂർ – ഒക്ടോബർ 25
പുളിങ്കുന്ന് – ആലപ്പുഴ-നവംബർ 1
കരുവാറ്റ – ആലപ്പുഴ – നവംബർ 8
പാണ്ടനാട്- ആലപ്പുഴ -നവംബർ 15
കായംകുളം – ആലപ്പുഴ- നവംബർ 22
കല്ലട – കൊല്ലം – നവംബർ 29
പ്രസിഡന്റ്സ് ട്രോഫി – കൊല്ലം – ഡിസംബർ 6
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

