സ്പോട് അഡ്മിഷൻ
ഒടയഞ്ചാൽ ∙ കോടോം ബേളൂർ ഗവ. ഐടിഐയിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിലെ ഒഴിവിലേക്ക് സ്പോട് അഡ്മിഷൻ നടത്തും. 30ന് മുൻപ് അപേക്ഷിക്കാം.
9497054531.
നിയമനം
രാജപുരം ∙ കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
9446239065. മടിക്കൈ ∙ മേക്കാട്ട് ഗവ.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്എസ്ടി നാച്വറൽ സയൻസ് ഒഴിവിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായുള്ള അഭിമുഖം 18ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കും. ചീമേനി ∙ തൃക്കരിപ്പൂർ എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് അഡ്ഹോക് അസിസ്റ്റന്റ് പ്രഫസറെ നിയമിക്കുന്നു.
അഭിമുഖം 18ന് 11നു കോളജിൽ. 9495646060.
എളേരിത്തട്ട് ∙ വെസ്റ്റ് എളേരി ഗവ.
ഐടിഐയിൽ (വനിത) ഡ്രാഫ്റ്റ്മാൻ സിവിൽ (2 വർഷം) ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി (2 വർഷം) ട്രേഡുകളിൽ എസ്സി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രേഖകൾ സഹിതം അപേക്ഷകൾ 20ന് 12 വരെ നേരിട്ട് സമർപ്പിക്കാം.
9074956671. കാറഡുക്ക ∙ ഗവ.
വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ കെമിസ്ട്രി (ജൂനിയർ) ഒഴിവ്. അഭിമുഖം ഇന്ന് 10നു സ്കൂളിൽ.
ആലംപാടി ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എ മലയാളം ഒഴിവ്.
അഭിമുഖം നാളെ 10നു സ്കൂളിൽ. 9809801601.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]