മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജിൽ ഓണാഘോഷത്തിനിടെ മെഡിക്കൽ വിദ്യാർഥികൾ തമ്മിൽ തർക്കം, അടിപിടി. സംഘർഷത്തിൽ പരുക്കേറ്റ ഒരാളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
5 വിദ്യാർഥികളെ പ്രിൻസിപ്പൽ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. 2 ദിവസം നീണ്ട ഓണാഘോഷത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട
തർക്കങ്ങളാണ് അടിപിടിയിൽ കലാശിച്ചതെന്നാണ് സൂചന. ശനിയാഴ്ച വൈകിട്ട് പരിപാടികളുടെ സമാപനത്തിനു ശേഷം വിദ്യാർഥികൾ ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]