അധ്യാപക ഒഴിവ്
രാജപുരം ∙ ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി നാച്വറൽ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം 15ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ.
കിസാൻ സേന ജില്ലാ കൺവൻഷൻ 14ന്
ബദിയടുക്ക ∙ കിസാൻ സേന ജില്ലാ കൺവൻഷൻ 14ന് 10.30ന് ഗുരുസദന ഹാളിൽ നടക്കും.
രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ബിനോയ്തോമസ് ഉദ്ഘാടനം ചെയ്യും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]