കാസർകോട് ∙ ബദിയടുക്ക പെര്‍ള ഷേണിയില്‍ ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഷേണി ബറദളയിലെ നാരായണമൂല്യ (67) ആണ് മരിച്ചത്.
ഷേണി അയ്യപ്പ ഭജനമന്ദിരം സ്ഥാപക അംഗവും ഗുരുസ്വാമിയുമായിരുന്നു. ബുധൻ രാത്രിയായിരുന്നു അപകടം.
കാസര്‍കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ : ഗരിജ.
മക്കള്‍: യോഗേഷ്, സുരേന്ദ്ര, ഹരീഷ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

