കൂരാച്ചുണ്ട് ∙ വൈദ്യുതി ലൈനിനു ഭീഷണിയായ റോഡരികിലെ മരങ്ങൾ മുറിച്ചു നീക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്നു പരാതി. കൂരാച്ചുണ്ട് – ശങ്കരവയൽ റോഡ് ആരംഭിക്കുന്ന മേഖലയിൽ 11 കെവി ലൈനിലേക്ക് ചെരിഞ്ഞ് നിൽക്കുന്ന പാതയോരത്തെ മരങ്ങളാണ് പ്രശ്
കാറ്റടിച്ചാൽ മരങ്ങൾ വൈദ്യുതി ലൈനിനു മേൽ വീഴുമെന്നാണ് ആശങ്ക.
നാട്ടുകാർ ഒട്ടേറെ തവണ കെഎസ്ഇബി അധികൃതരോട് പരാതി ഉന്നയിച്ചെങ്കിലും നടപടിയെടുത്തിട്ടില്ല. റോഡരികിലെ 4 മരങ്ങളാണ് അപകട
ഭീഷണി. കെഎസ്ഇബി കൂരാച്ചുണ്ട് സെക്ഷൻ ഓഫിസിന്റെ പരിധിയിലെ മേഖലയാണിത്.
ഓഫിസിൽ നിന്നും 300 മീറ്റർ പരിധിക്കുള്ളിലാണു ഈ വൈദ്യുതി ലൈൻ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

