“മഹേഷ് ദൃഷ്ടിഹിൻ കല്യാൺ സംഘിലെ കാഴ്ച വൈകല്യമുള്ള കുട്ടികളെ റെസ്റ്റോറന്റിലേക്ക് ഭക്ഷണം കഴിക്കാന്‍ ഞങ്ങൾ ക്ഷണിച്ചിട്ടുണ്ട്. അവർക്കായി ഞങ്ങൾ റെസ്റ്റോറന്റിൽ ബ്രെയിൽ ലിപിയില്‍ മെനു കാർഡുകൾ നൽകി. ഈ ബ്രെയിലി സ്ക്രിപ്റ്റ് കാർഡുകൾ കഴ്ച പരിമിതരായ ആളുകൾക്കായി ഇന്ന് മുതൽ ഈ റെസ്റ്റോറന്റിൽ സൂക്ഷിക്കും.” യംഗ് ഇന്ത്യൻ ഗ്രൂപ്പിന്റെ ചെയർപേഴ്സൺ ഭാവ്ന ഗനേദിവാൾ എഎന്‍ഐയോട് പറഞ്ഞു. ചണ്ഡീഗഡിൽ നിന്നും കൂടുതല്‍ ബ്രെയിൽ സ്ക്രിപ്റ്റ് കാർഡുകള്‍ ഓർഡർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. “ഇത്തരം 10 കാർഡുകൾ ഞങ്ങൾ മറ്റ് റെസ്റ്റോറന്റുകളിലേക്കും അയയ്ക്കും. ഈ റെസ്റ്റോറന്റുകളെല്ലാം ബ്രെയിലി സ്ക്രിപ്റ്റ് മെനു കാർഡുകൾ കൈവശം വയ്ക്കാൻ സമ്മതിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിചേര്‍ത്തു. തങ്ങളുടെ പരിഷ്ക്കാരം കാഴ്ച വൈകല്യമുള്ള ഉപഭോക്താക്കൾക്ക് കൂടുതല്‍ ആത്മവിശ്വാസവും ആത്മാഭിമാനവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]