ന്യൂയോർക്ക് ∙ യുഎസിലെ ജോർജിയ സംസ്ഥാനത്തെ
നടത്തിയ റെയ്ഡിൽ അനധികൃത കുടിയേറ്റക്കാരായ 300 ദക്ഷിണ കൊറിയൻ പൗരന്മാരടക്കം 475
ചെയ്തു. തങ്ങളുടെ പൗരന്മാരെ മോചിപ്പിച്ചു നാട്ടിൽ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം അയയ്ക്കുമെന്നു ദക്ഷിണ കൊറിയ വ്യക്തമാക്കി.
ഇക്കാര്യത്തിൽ യുഎസുമായി ധാരണയായെന്നും പറഞ്ഞു.
നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ദക്ഷിണ കൊറിയയുടെ വിദേശകാര്യമന്ത്രി ചോ ഹ്യാൻ യുഎസിലേക്കു പുറപ്പെട്ടു. വെള്ളിയാഴ്ചയാണു യുഎസ് കുടിയേറ്റ വകുപ്പിലെ നൂറുകണക്കിന് ഉദ്യോഗസ്ഥർ വൻസന്നാഹത്തോടെ ഹ്യുണ്ടായ് ഫാക്ടറി റെയ്ഡ് ചെയ്ത് 475 ജീവനക്കാരെ അറസ്റ്റ് ചെയ്തത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താൻ തൊഴിൽസ്ഥലങ്ങളിൽ യുഎസ് അധികൃതർ നടത്തിവരുന്ന പരിശോധനയുടെ ഭാഗമാണിത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]