നാദാപുരം ∙ നാദാപുരം വളയത്ത് യുവ സൈനികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വളയം നിരവുമ്മൽ സ്വദേശിയും ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥനുമായ വളയം നിരവുമ്മൽ സ്വദേശി ഒന്തമ്മൽ അർജുൻ (30) ആണ് മരിച്ചത്.
ഒരാഴ്ച മുൻപാണ് അർജുൻ നാട്ടിലെത്തിയത്. അച്ഛൻ: രവീന്ദ്രൻ.
അമ്മ: റീജ മൊകേരി. ഭാര്യ: പ്രവിഷ വാണിമേൽ.
മകൾ: ദേവൂട്ടി (വിദ്യാർഥിനി, ലിറ്റിൽ ഫ്ലവർ സ്കൂൾ കല്ലാച്ചി), സഹോദരി: അദർശ (ചെക്കോറ്റ). …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]