ഇന്ന്
∙ ബാങ്ക് അവധി. ∙ റേഷൻ കടകൾക്ക് ഇന്നും നാളെയും അവധി.
ഇനി തുറക്കുക തിങ്കളാഴ്ച.
തിരുവാതിര മത്സരം നാളെ
കോട്ടയം ∙ ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, നഗരസഭ എന്നിവ ചേർന്ന് നടത്തുന്ന ഓണാഘോഷത്തിന്റെ (ചിങ്ങനിലാവ്–2025) ഭാഗമായി ദർശന സാംസ്കാരിക കേന്ദ്രം നാളെ തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ഫോൺ: 9400896783, 9447008255.
ഓഫിസ് ട്രെയ്നി നിയമനം
കോട്ടയം ∙ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ എൻജിനീയറിങ് ആൻഡ് പ്രോസസിങ് ഡിവിഷനിൽ ഓഫിസ് ട്രെയ്നികളെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
അപേക്ഷകർ 60 % മാർക്കോടെ കെമിസ്ട്രിയിലോ കൊമേഴ്സിലോ ബിരുദമോ ബിരുദാനന്തര ബിരുദമുള്ളവരോ കംപ്യൂട്ടറിൽ എംഎസ് ഓഫിസ് കൈകാര്യം ചെയ്യുന്നതിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയം ഉള്ളവരും ആയിരിക്കണം. 26 വയസ്സ് കവിയരുത്. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 16ന് 10ന് പുതുപ്പള്ളിയിലുള്ള ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ പ്രോസസിങ് ആൻഡ് ക്വാളിറ്റി കൺട്രോൾ ജോയിന്റ് ഡയറക്ടർ മുൻപാകെ ഹാജരാകണം.
വിവരങ്ങൾക്ക് വെബ് വിലാസം: www.rubberboard.gov.in
ഓഫിസ് ട്രെയ്നി
കോട്ടയം ∙ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ എൻജിനീയറിങ് ആൻഡ് പ്രോസസിങ് ഡിവിഷനിൽ ഓഫിസ് ട്രെയ്നികളെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ 60 % മാർക്കോടെ കെമിസ്ട്രിയിലോ കൊമേഴ്സിലോ ബിരുദമോ ബിരുദാനന്തര ബിരുദമുള്ളവരോ കംപ്യൂട്ടറിൽ എംഎസ് ഓഫിസ് കൈകാര്യം ചെയ്യുന്നതിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയം ഉള്ളവരും ആയിരിക്കണം. 26 വയസ്സ് കവിയരുത്.
താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 16ന് 10ന് പുതുപ്പള്ളിയിലുള്ള ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ പ്രോസസിങ് ആൻഡ് ക്വാളിറ്റി കൺട്രോൾ ജോയിന്റ് ഡയറക്ടർ മുൻപാകെ ഹാജരാകണം. വിവരങ്ങൾക്ക് വെബ് വിലാസം: www.rubberboard.gov.in … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]