സൂറത്ത്∙
സൂറത്തിൽ വസ്ത്ര നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 2 പേർ
. 20 പേർക്ക് പരുക്കേറ്റു.
പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ജൊൽവ ഗ്രാമത്തിലെ സന്തോഷ് തുണിമില്ലിൽ ഉച്ചയ്ക്കു ശേഷമാണ് സ്ഫോടനമുണ്ടായത്.
രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഡ്രമ്മാണ് പൊട്ടിത്തെറിച്ചതെന്ന് അപകടമെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വി.കെ.പിപാലിയ പറഞ്ഞു.
പൊട്ടിത്തെറിയുടെ കാരണം അറിവായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഗ്നിരക്ഷാ സേനയുടെ 10 യൂണിറ്റെത്തിയാണ് തീ നിയന്ത്രണവിധേയമാക്കുന്നത്.
STORY | Two workers killed, 20 injured as blast triggers fire at textile unit in Gujarat
At least two workers were killed and 20 others were injured after an explosion triggered a fire at a textile processing unit in Surat district of Gujarat on Monday, officials said
READ:…
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]