
തൃശൂർ ∙ തേക്കിൻകാട് മൈതാനിയിൽ തെക്കേ ഗോപുരനടയിൽ സായാഹ്ന സൗഹൃദ കൂട്ടായ്മ ഭീമൻ അത്ത പൂക്കളം ഒരുക്കി. തുടർച്ചയായ 17–ാം തവണയാണു അത്ത നാളിൽ സൗഹൃദ കൂട്ടായ്മ പൂക്കളം തീർക്കുന്നത്.
പുലർച്ചെ മൂന്നിനു പൂക്കളം തയാറാക്കി തുടങ്ങി. നൂറ്റൻപതോളം പ്രവർത്തകർ ചേർന്നാണു പൂക്കളമൊരുക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]