അധ്യാപക ഒഴിവ്
പുതുനഗരം ∙ മുസ്ലിം ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ അറബിക് അധ്യാപക തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 10നു രാവിലെ 11നു സ്കൂളിൽ കൂടിക്കാഴ്ചയ്ക്കു ഹാജരാകണം.വടവന്നൂർ ∙ വേലായുധൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക് അധ്യാപക തസ്തികയിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ഉദ്യോഗാർഥികൾ 29നു രാവിലെ 11നു കൂടിക്കാഴ്ചയ്ക്കു ഹാജരാകണം.എലപ്പുള്ളി ∙ ഗവ.എപി ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ് വിഭാഗം ഇംഗ്ലിഷ് വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 29നു രാവിലെ 10ന്.
ഫോൺ: 9497693766.
സീറ്റൊഴിവ്
പട്ടാമ്പി ഗവ.സംസ്കൃത കോളജിലെ 2025-26 വർഷത്തെ ഒന്നാം വർഷ ബിരുദാനന്തര കോഴ്സുകളിൽ (പിജി) ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എംഎ ഇക്കണോമിക്സ് ഒബിഎക്സ് – 1, എംഎസ്സി കെമിസ്ട്രി എസ്സി/എസ്ടി -1 ഒഴിവുകളാണ് ഉള്ളത്.
വിദ്യാർഥികൾ ഇന്ന് വൈകിട്ട് നാലിനുള്ളിൽ സർട്ടിഫിക്കറ്റുകളുമായി അതത് വകുപ്പ് മേധാവികൾ മുൻപാകെ ഹാജരാകണം. ഫോൺ-89218 16429.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]