
പള്ളിക്കുറുപ്പ് ∙ വിയ്യക്കുറുശ്ശി– പള്ളിക്കുറുപ്പ് റോഡിനു കുറുകെ ചാഞ്ഞ മരം അപകടഭീതി ഉയർത്തുന്നു. വിയ്യക്കുറുശ്ശിക്കും കുരിശുപടിക്കും ഇടയിലാണു മരം ചാഞ്ഞുനിൽക്കുന്നത്.
കഴിഞ്ഞ മഴയിലാണു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ തേക്കുമരം റോഡിലേക്കു ചാഞ്ഞത്. ഇതിന്റെ ശിഖരങ്ങൾ മുറിച്ചുനീക്കിയിട്ടുണ്ട്.
സ്വകാര്യ ബസുകൾ ഉൾപ്പെടെ ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങൾ ഗതാഗതം നടത്തുന്ന റോഡിലാണ് ഈ അവസ്ഥ. ശക്തമായ കാറ്റോ, മഴയോ ഉണ്ടായാൽ റോഡിലേക്കു നിലംപൊത്താവുന്ന അവസ്ഥയിലാണു മരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]