
കുമരകം ∙ കാട്ടൂത്തറ – വാഴക്കളം റോഡിലെ വഴിവിളക്ക് തെളിയിക്കുന്നതിന്റെ ഫ്യൂസ് കെഎസ്ഇബി ജീവനക്കാർ എത്തി പോസ്റ്റിൽ കയ്യെത്തും അകലത്തിൽ വച്ചു. ഫ്യൂസ് പോസ്റ്റിൽ ഉയരത്തിൽ സ്ഥാപിച്ചതിനാൽ ഉപയോഗിക്കാൻ ഏണി വച്ച് കയറണമെന്നു മനോരമ വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്നു രാവിലെ ജീവനക്കാർ എത്തി ഫ്യൂസ് താഴ്ത്തി വയ്ക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]