
കാലാവസ്ഥ
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഒറ്റപ്പെട്ട
ശക്തമായ മഴയ്ക്കു സാധ്യത. ∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്. ∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
സ്പോട്ട് അഡ്മിഷൻ
ശ്രീകണ്ഠപുരം∙ ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളജിൽ ഒഴിവുള്ള ഏതാനും ബിടെക്, എംടെക് സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ ഉടൻ തന്നെ കോളജ് ഓഫിസുമായി ബന്ധപ്പെടുക.
9400062919, 9846423448.
അധ്യാപക ഒഴിവ്
കൊയ്യം∙ ജിഎച്ച്എസ്എസിൽ എച്ച്എസ്ടി ഇംഗ്ലിഷ് താൽക്കാലിക അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 22ന് 11ന്.
വൈദ്യുതി മുടക്കം
ചൊവ്വ ∙ ദേവകി ടിമ്പർ, നാറാണത്ത്പാലം 8–2
ആരോഗ്യജാലകം തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ ജനറൽ മെഡിസിൻ– ഡോ.
ശശിധരൻ ∙ ജനറൽ സർജറി– ഡോ. സായ്നാഥ് ∙ ഓർത്തോപീഡിക്സ്– ഡോ.മുഹമ്മദ് ഹാരിസ് ∙ ഗൈനക്കോളജി– ഡോ.
സുജ ∙ നേത്ര വിഭാഗം– ഡോ. സുചിത്ര ∙ ഇഎൻടി– ഡോ.
ജിഷ ∙ പൾമനോളജി– ഡോ. ജയശ്രീ ∙ പീഡിയാട്രിക്സ്– ഡോ.
അബ്ദുൽ സലിം ∙ ഡെന്റൽ– ഡോ.രജിത ∙ സ്കിൻ– ഡോ. അബൂബക്കർ, ഡോ.
ജ്യോതി ∙ പിഎംആർ– ഡോ. ഷീല ∙ യൂറോളജി– ഡോ.
രമേഷ് ബാബു ∙ സൈക്യാട്രി– ഡോ. മിനുമേരി ∙ ക്ലിനിക്കൽ സൈക്കോളജി– ഡോ.ഇ.വി.ജോണി …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]