
വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 7 മുതൽ 3 വരെ കുമ്മങ്ങോട് മുതൽ മോഡേൺ ബസാർ കെടെക്കുന്ന് വരെ. ∙ 7 – 6: ബിസി റോഡ്, ബിസി റോഡ് വെസ്റ്റ്, എടത്തൊടി വെസ്റ്റ്, എടത്തൊടി ഈസ്റ്റ്, ബേപ്പൂർ ഹൈസ്കൂൾ കിഴക്കു ഭാഗവും പടിഞ്ഞാറ് ഭാഗവും, കരുമകൻ കാവ്, മനയത്ത് പറമ്പ്.
∙ 8 – 5: കൊട്ടാരക്കോത്ത്, കിളയിൽ, കാവുംപുറം. ∙ 8 – 5.30: നാഗാളി കാവ്, പുത്തൂർ.
∙ 8.30 – 2: മിൽമുക്ക്, ഏരത്ത് മുക്ക്, പള്ളിത്താഴം ട്രാൻസ്ഫോമർ പരിധിയിൽ. ∙ 1 – 5: കാവിൽക്കോട്ട, രാംപൊയിൽ ട്രാൻസ്ഫോമർ പരിധിയിൽ.
ഐടിഐ സീറ്റ് ഒഴിവ്
വടകര∙ മണിയൂർ ഗവ.ഐടിഐയിൽ എസ്സി, എസ്ടി സംവരണ വിഭാഗം സീറ്റ് ഒഴിവുണ്ട്.
അഭിമുഖം ഇന്ന് 11 ന്. ഇപ്പോൾ അപേക്ഷിക്കാം കോഴിക്കോട്∙ പട്ടികജാതി വികസന ഓഫിസുകളിൽ പ്രമോട്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. അവസാന തീയതി 22.
യോഗ്യത ഹയർ സെക്കൻഡറി. പ്രായം 18–40.
ഫോൺ 04952370379, 2370657. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]