
സ്പോട് അഡ്മിഷൻ
ആറന്മുള ∙ എൻജിനീയറിങ് കോളജിൽ ബി ടെക്- സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് സ്പോട് അഡ്മിഷൻ നടക്കും. എൻട്രൻസ് (കീം-2025) യോഗ്യത ഉള്ളവർക്കും ഇല്ലാത്തവർക്കും ഇന്ന് 10ന് അസ്സൽ സർട്ടിഫിക്കറ്റുമായി നേരിട്ട് കോളജിലെത്തി പ്രവേശനം നേടാം. 9846399026.
അധ്യാപക ഒഴിവ്
മെഴുവേലി ∙ പത്മനാഭോദയം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കണക്ക്, കൊമേഴ്സ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
സെപ്റ്റംബർ 1ന് രാവിലെ 10ന് ഓഫിസിൽ നടക്കുന്ന അഭിമുഖത്തിന് താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം. 9446437620.
വൈദ്യുതിമുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ കൈപ്പറ്റ, ഊര്, ബ്ലോക്ക്, മാർ ഡയനീഷ്യസ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]