തിരുവനന്തപുരം∙ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെഫോണിന്റെ ഭാഗ്യചിഹ്നം ദേശീയ മൃഗമായ കടുവ. ‘ഫിബോ ’ എന്നാണ് പേര്.
കെ ഫോൺ ടിഷർട്ടണിഞ്ഞ ഫിബോയുടെ ചിത്രം കെഫോണിന്റെ ഔദ്യോഗിക പേജുകളിലൂടെ അവതരിപ്പിച്ചു.
കെഫോൺ ജീവനക്കാരുടെ ഇടയിൽ നടത്തിയ മത്സരത്തിൽ നിന്നാണു പേര് തിരഞ്ഞെടുത്തത്. കെ ഫോൺ സേവനങ്ങളെ സംബന്ധിച്ചുള്ള യൂസർ ട്യൂട്ടോറിയൽ വിഡിയോകളിലും പരസ്യങ്ങളിലും ‘ഫിബോ’ പ്രത്യക്ഷപ്പെടുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയും കെ ഫോൺ എം.ഡിയുമായ ഡോ.
സന്തോഷ് ബാബു പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]