
മൂന്നാർ ∙ മഴയ്ക്ക് ശമനമായതോടെ മൂന്നാറിൽ വിനോദസഞ്ചാരികൾ എത്തിത്തുടങ്ങി. കാലവർഷമാരംഭിച്ച ശേഷം കഴിഞ്ഞ രണ്ടു മാസമായി മൂന്നാറിൽ സഞ്ചാരികളുടെ വരവ് നിലച്ചിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി മഴ മാറിയതോടെയാണ് സഞ്ചാരികൾ എത്തിത്തുടങ്ങിയത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, കുണ്ടള, ബൊട്ടാണിക്കൽ ഗാർഡൻ, ഹൈഡൽ പാർക്ക് എന്നിവിടങ്ങളിൽ രണ്ടു ദിവസമായി സഞ്ചാരികളുടെ തിരക്കുണ്ടായിരുന്നു. പ്രകൃതിസൗന്ദര്യവും കോടമഞ്ഞും ഏറ്റവുമധികമുള്ള പള്ളിവാസൽ രണ്ടാം മൈലിലും സഞ്ചാരികളുടെ തിരക്കായിരുന്നു.
ഏകദിന സന്ദർശകരായിരുന്നു എത്തിയവരിൽ ഭൂരിഭാഗവും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]