ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ 56കാരിയെ കുളിക്കടവിൽ വച്ച് പീഡിപ്പിച്ചു. ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
പരുമല കോട്ടക്കൽ സ്വദേശി സബീറാണ് 56കാരിയെ പീഡിപ്പിച്ചത്. ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്.
കൊലപാതകക്കേസ് ഉൾപ്പടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

